Tuesday, September 1, 2009

The bicycles



 BICYCLES | 25" x 18" 
 Watercolor on paper.
Framed Printout Available.




5 comments:

  1. ഹതു ശരി ..നമ്മളിവിടെ ഉണ്ടായിരുന്നോ..
    മുമ്പൊരിക്കല്‍ പ്രൊഫൈല്‍ തപ്പിപിടിച്ചു വന്നപ്പോള്‍ ഒന്നും കണ്ടില്ലായിരുന്നു.
    എന്തായാലും നന്നായി..
    സലീമിനു ഒരു പാടു കാര്യങ്ങള്‍ ബ്ലോഗിലൂടെ ചെയ്യാന്‍ കഴിയും..
    അതു വളരെ വ്യത്യസ്തവും അപൂര്‍‌വ്വവുമായിരിക്കുകയും ചെയ്യും.

    ആ വീഡിയോ ക്ലിപ്പ് കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം!
    മുന്‍പ് സലീം വിവരം ഈമെയില്‍ വഴി അറിയിച്ചിരുന്നെങ്കിലും
    ജോലിസമയത്തിന്റെ പ്രശ്നം മൂലം കാണാന്‍ കഴിഞ്ഞിരുന്നില്ല.
    സേവ് ചെയ്ത് വെച്ചേക്കാം

    ഫ്ലിക്കറിലും ബ്ലോഗ്ഗിലും കുറച്ച് നേരം കൂടി ചെലഴിച്ചാല്‍ (അപൂര്‍‌വ്വമായേ അപ്ഡേറ്റുകള്‍ കാണാറുള്ളൂ.)
    സലീമിന്റെ കഴിവിനെ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ സഹായിക്കും.

    സലീമിനും പുതിയ സം‌രം‌ഭത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  2. നൌഷാദ് ഭായ്,
    കമന്റിനു നന്ദി.

    അപ്ഡേറ്റ് ചെയ്യാന്‍ ഒത്തിരി വര്‍ക്കുകള്‍ ഉണ്ട്.
    പക്ഷെ സമയക്കുറവു കാരണമാണ് അപ്ഡേറ്റ് ചെയ്യാത്തത്.

    കുറെ നാള്‍ മുന്‍പ് ക്രിയേറ്റ് ചെയ്ത ബ്ലോഗ്സ് ആണ്.
    തുടര്‍ന്ന് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല.
    ഇനി ഒന്ന് ഉഷാറാക്കണം..ഇന്‍ഷാ അല്ലാ.

    ReplyDelete
  3. സലീമിനു സലാം
    നല്ല വറ്ണ്ണബോധം
    വരയ്ക്കുക,വളരുക
    വാനോളം വള്രട്ടെ
    ഭാവുകങ്ങൾ

    ReplyDelete
  4. പ്രിയ പുഞ്ചക്കാരന്‍ സുഹൃത്തേ..
    താങ്കളുടെ കമന്റിനു നന്ദി..
    സൌഹൃദത്തിനും.
    സസ്നേഹം,
    സലിം.

    ReplyDelete
  5. sriyasrinivas@yahoo.inDecember 27, 2013 at 8:14 AM

    inspiring works.........very nice

    ReplyDelete